+91 9526276005 (HS) +91-98465 84108 (HSS)
Chenamangallur HSS

News and Updates

2018-20 ബാച്ച് +2 വിദ്യാർത്ഥികളാണ് സ്കൂളിന് സ്റ്റേജ് സമ്മാനിച്ചത്. തിരികെ ആ കുന്നിലേക്ക് എന്ന പേരിൽ മെയ് 7ന് ബാച്ച് നടത്തിയ സംഗമത്തിൻ്റെ ഭാഗമായാണ് ഇതിനുള്ള ഫണ്ട് പ്രിൻസിപ്പലിന് കൈമാറിയത്. മനു മുസ്തഫ, റമീസ് ,തഹ്സിൻ, സഹ്ല തുടങ്ങിയവർ നേതൃത്വം നൽകി. Read More
പഴയ കാല വസ്തുക്കളുടെ സമാഹരണം സംഘടിപ്പിച്ചു മുക്കം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പഴയ കാല വസ്തുക്കളുടെ സമാഹരണം സംഘടിപ്പിച്ചു.പൂർവ വിദ്യാർത്ഥിയും കലിക്കറ്റ് യൂനിവേഴ്സിറ്റി പ്രസ് മുൻ കമ്പോസറുമായിരുന്ന എം.ബലരാമൻ ഡി.ടി പി നിലവിൽ വരുന്നതിന് മുമ്പു കാലത്ത് അച്ചടിക്കുപയോഗിച്ചിരുന്ന അക്ഷരങ്ങളും ബ്ലോക്കും മ്യൂസിയത്തിനു സമ്മാനിച്ചു. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ ഏറ്റുവാങ്ങി. മെയ് Read More
SSLC 2023 100 % വിജയം (375 / 375) തുല്യതകളില്ലാത്ത ചരിത്ര വിജയവുമായി വീണ്ടും ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ Full A+ - 151 . 40% കുട്ടികളും ഫുൾ A+ നേടി. വിദ്യാഭ്യാസ ജില്ലയിൽ സുവർണ്ണ നേട്ടവുമായി ചേന്ദമംഗലൂർ HSS.* ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ എസ്എസ്എൽസി പരീക്ഷയിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും Read More
1 2 3 4 5 6 7 8 9 10 11