+91 9526276005 (HS) +91-98465 84108 (HSS)
Chenamangallur HSS

News and Updates

ഇന്നൊവേറ്റീവ് സ്കൂൾ ( ഹയർ സെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിക്ക് ബഹു വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പുരസ്കാരം നൽകുന്നു. Read More
ACE ( Association of chennamangallur Expatriates - Qatar ) ന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം സയൻസ് ലാബ് - സൈ ലാൻഡ് ഉദ്ഘാടനം റീജിനൽ സയൻസ് സെന്റർ കാലികറ്റ് എജ്യുക്കേഷൻ ഓഫീസർ സുനിൽ കെ.എം നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗം ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളിലെ Read More
ചേന്ദമംഗലൂർ:- ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ 2002-04 പ്ലസ് ടു ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിൽ സ്കൂളിൻറെ ഐടി ലാബ് നവീകരണത്തിന് ആദ്യഗഡുവായി അരലക്ഷം രൂപ കൈമാറി. സംഗമം പ്രിൻസിപ്പൽ ഒ ഷെരീഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉയർച്ചയിൽ പൂർവ്വ വിദ്യാർത്ഥികൾ വഹിച്ച പങ്ക് അദ്ദേഹം വിശദീകരിച്ചു. അജ്മൽ ആനത്താൻ Read More
1 2 3 4 5 6 7 8 9 10 11