+91 9526276005 (HS) +91-98465 84108 (HSS)
Chenamangallur HSS

News and Updates

ചേന്ദമംഗല്ലൂർ ഹയർ സെകന്ററി സ്കൂളിലെ വിദ്യാർഥികൾ, കോവിഡ് കാലത്ത് നടത്തിയ '1947 INDIA എന്ന ചരിത്ര പഠന പുസ്തകത്തിന്റെ പ്രകാശന കർമം ബഹു : MK രാഘവൻ MP നിർവ്വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക നായകനുമായ KEN കുഞ്ഞഹമ്മദ് മുഖ്യഭാഷണം നിർവ്വഹിച്ചു. ചടങ്ങിൽ പയ്യന്നൂർ കോളേജ് പ്രിൻസിപൽഡോ. വി എം സന്തോഷ് എഴുത്തുകാരായ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. സ്വാതന്ത്ര്യ സമരനായകർ Read More
ജയൻറ്സ് ഇംഗ്ലീഷ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു വർഷം നീണ്ടുനിൽക്കുന്ന സവിശേഷമായ അക്കാദമിക പ്രവർത്തനങ്ങളാണ് Young Achievers Project 2022. പ്ലസ് ടു പഠന വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ IAS, IFS, IPS മാതൃകയിലുള്ള പരീക്ഷകളും, വായന, എഴുത്ത് പരിശീലന ശില്പശാലകളും മുഖാമുഖങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു പദ്ധതി. അവസാനഘട്ട ഇന്റർവ്യൂവിന് ശേഷം വിദഗ്ദരടങ്ങുന്ന ജൂറി വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം റാങ്കിന് അർഹയായത് ഹ്യുമാനിറ്റീസ് വിദ്യാർഥിനി Read More
CA നേടിയ പൂർവ വിദ്യാർഥി ഹിമയെ കൊമേഴ്സ് ഡിപാർട്ട്മെൻറ് ആദരിച്ചു. പ്രിൻസിപ്പൽ ഒ. ശരീഫുദീൻ സാർ ഹിമക്ക് മെമന്റൊ സമ്മാനിച്ചു. ഹാരിസ് സാർ നബീൽസാർ അബൂബക്കർ സാർ എന്നിവർ സംസാരിച്ചു. Read More
1 2 3 4 5 6 7 8 9 10 11