തനിമയുള്ള മികവിലേക്ക് വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരുന്നതിനായി ചേന്ദമംഗല്ലൂർ ഹയർസെക്കന്ററി സ്കൂളിൽ പുതിയ പഠന പദ്ധതികൾക്ക് തുടക്കമായി.
കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് തയ്യാറാക്കപ്പെട്ട അക്കാദമിക മാർഗരേഖയുടെ പ്രകാശനം രക്ഷാകർത്താക്കളുടെ സംഗമത്തിൽ എഴുത്തുകാരൻ പി.ടി. കുഞ്ഞാലി മാസ്റ്റർ നിർവ്വഹിച്ചു. വിദ്യയുടെ വെളിച്ചം പ്രസരിപ്പിക്കാൻ
സ്കൂൾ നടത്തുന്ന എല്ലാ ശ്രമങ്ങളെയും മാനേജ്മെൻറ് പ്രതിനിധി കൂടിയായ കുഞ്ഞാലിമാസ്റ്റർ പ്രശംസിച്ചു.
പുതിയ Read More