2018-20 ബാച്ച് +2 വിദ്യാർത്ഥികളാണ് സ്കൂളിന് സ്റ്റേജ് സമ്മാനിച്ചത്. തിരികെ ആ കുന്നിലേക്ക് എന്ന പേരിൽ മെയ് 7ന് ബാച്ച് നടത്തിയ സംഗമത്തിൻ്റെ ഭാഗമായാണ് ഇതിനുള്ള ഫണ്ട് പ്രിൻസിപ്പലിന് കൈമാറിയത്. മനു മുസ്തഫ, റമീസ് ,തഹ്സിൻ, സഹ്ല തുടങ്ങിയവർ നേതൃത്വം നൽകി. Read More