+1 Admission - Community Quota | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

+1 Admission - Community Quota
ചേന്ദമംഗലൂർ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചിട്ടുള്ള  വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.
 
കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in എന്ന website ൽ ലഭ്യമാണ്.
സയൻസ് കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ഇന്ന് 12 മണിയോടു കൂടി ആരംഭിക്കും.കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ച് കളിലേക്കുള്ള അഡ്മിഷൻ നാളെ 09:00 മണിക്കാണ്.അഡ്മിഷൻഉറപ്പുള്ള കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ച് സമയം അറിയിക്കും.
 
കുട്ടികൾ അറിഞ്ഞിരി ക്കേണ്ട പ്രധാന കാര്യം:-
 
ഒരു സ്കൂളിൽ ഒരു വിഷയത്തിൽ അഡ്മിഷൻ എടുത്താൽ പിന്നീട് മറ്റൊരു വിഷയത്തിലേക്കോ സ്കൂളിലേക്കോ മാറാൻ കഴിയില്ല. ആയതിനാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയം കിട്ടുമോ ഇല്ലേ എന്നു ഉറപ്പാകുന്നത് വരെ 
ഇപ്പോൾ Allotment ലഭിച്ചിരിക്കുന്ന സ്കൂളിലും വിഷയത്തിലുമുള്ള അഡ്മിഷൻ എടുക്കൂന്നതിനുള്ള സമയം അവിടത്തെ പ്രിൻസിപ്പലിന്റ അനുവാദത്തോടെ നീട്ടി വാങ്ങാവുന്നതാണു്. 
അഡ്മിഷൻ
 വിശദാംശങ്ങൾ , എത്ര റാങ്ക് വരെയുള്ളവർ ഹാജരാവണമെന്ന വിവരം തുടങ്ങിയവ
ഇന്ന് വൈകുന്നേരം പ്രസിദ്ധപ്പെടുത്തും.
 
single window 2nd allot ment പ്രകാരമുള്ള അഡ്മിഷനും Sports quota യിലേക്കുള്ള അഡ്മിഷനും allotment സ്ലിപ്പിൽ പറഞ്ഞ സമയത്ത് തന്നെ നടക്കും.
ചേരാനുള്ള സമയം നീട്ടി കിട്ടേണ്ടവർക്ക് പ്രിൻസിപ്പലിനെ കണ്ട് അനുവാദം വാങ്ങാം.
 
സംശയ നിവാരണത്തിന്
9847 392626
9846  262398
നമ്പരുകളിൽ ബന്ധപ്പെടുക
 
എന്ന്
പ്രിൻസിപ്പൽ
ചേന്ദമംഗലൂർ HSS

Add new comment

Filtered HTML

  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <blockquote> <code> <ul> <ol> <li> <dl> <dt> <dd><img><div><p><table>
  • Lines and paragraphs break automatically.

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.