News & Updates | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

News & Updates
+1 Interview
Thursday, May 30, 2019 - 15:31
ചേന്ദമംഗലൂർ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ മുസ്ലിം കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അഡ്മിഷൻ നാളെ (31/05/2019) രാവിലെ 9.30ന് നടക്കും. 
സയൻസ്  100 വരെയും കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  200 വരെയും  റാങ്ക് ഉള്ളവർ ഹാജരാവണം.
റാങ്ക് ലിസ്റ്റ് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
 
Contact No. 9400996497, 
8086244337
2017- 18 വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള വി. മാഞ്ഞു മാസ്റ്റർ അവാർഡ് നേടിയ അനന്തു ഒ.വി.
Monday, July 30, 2018 - 16:08

2017- 18 വർഷത്തെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള വി. മാഞ്ഞു മാസ്റ്റർ അവാർഡ് നേടിയ അനന്തു ഒ.വി.

ഗ്രീൻ ഷേഡ് ഔഷധോദ്യാനം
Monday, July 30, 2018 - 15:33

ഗ്രീൻ ഷേഡ് ഔഷധോദ്യാനം

ബ്ലഡ് മൂൺ -
Monday, July 30, 2018 - 15:31

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ബ്ലഡ്‌ മൂണിനെ കുറിച്ച് ജ്യോഗ്രഫി ക്ലബ്ബ് നടത്തിയ സെമിനാറിൽ എൻ.കെ സലീം ക്ലാസെടുക്കുന്നു.

അറബിക് ക്ലബ് ഉദ്ഘാഘാടനം
Monday, July 30, 2018 - 15:26

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അറബി ക്ലബ്ബ്‌ ഉദ്ഘാടനം ശ്രദ്ദേയമായി, അമൽ അഹ്മദ്, അസീൽ അഹമ്മദ് ,ബഹ്ജത് അഹമ്മദ്, അബ്ദുള്ള അഹമ്മദ് എന്നീ നാലംഗ ഇമാറാത്തി കൂടുംബമാണ് ഇത്തവണ സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് പുതുമയായത്.

Pages