News & Updates | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

News & Updates
പ്ലസ്ടു 2015: ചേന്ദമംഗല്ലുര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‌ 98.5 % വിജയം.
Saturday, March 12, 2016 - 18:48

ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു റിസള്‍ട്ടില്‍ ചേന്ദമംഗല്ലുര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‌ .98.5 ശതമാനത്തിന്റെ മികച്ച വിജയം. മൊത്തം പരീക്ഷക്കിരുന്ന 326 വിദ്യാര്‍ത്ഥികളില്‍ 321 പേര്‍ വിജയിച്ചു.

സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ ഫാഹിം ബഷീറിന് ഒന്നാം സ്ഥാനം
Saturday, March 12, 2016 - 18:46

തിരൂര്‍: തിരൂരില്‍ നടക്കുന്നസംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ 'Thread Pattern' മത്സരത്തില്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥി ഫാഹിം ബഷീര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂള്‍ അധ്യാപകന്‍ പാഴൂര്‍ എം.കെ. ബഷീറിന്‍െറയും ചേന്ദമംഗല്ലൂര്‍ വട്ടകണ്ടത്തില്‍ റൂബീനയുടെയും മകനാണ് ഫാഹിം ബഷീര്‍.

ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.
Saturday, March 12, 2016 - 18:41

ചേന്ദമംഗല്ലുര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൊമേര്‍സ് വിദ്യാര്‍ത്ഥി പൊറ്റശ്ശേരി അരുണ്‍ നിര്യാതനായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൂടരഞ്ഞിയില്‍ നടന്ന ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

എ.ആറിനെ ആദരിച്ചു
Saturday, March 12, 2016 - 17:21
ക്ലാസ്റൂം നിർമിച്ചു നൽകി
Saturday, March 12, 2016 - 17:19
പൂര്‍വ്വവിദ്യാർഥി അഡ്വ. എം. മുജീബുല്ല ഖാസിമിന്‍റെ സ്മരണാര്‍ഥം 1980-81, 82 ബാച്ചുകാര്‍ നിർമിച്ചു നൽകിയ ക്ലാസ്റൂം സ്കൂളിലെ പൂര്‍വ്വവിദ്യാർഥിയും വയനാട് ജില്ലാ ജഡ്ജിയുമായ കെ.ടി. നിസാർ ഉദ്ഘാടനം ചെയ്യുന്നു.

Pages