News & Updates | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

News & Updates
Great result in NEET Entrance Examination
Wednesday, June 28, 2017 - 16:21

Higher result in NEET Entrance Examination

നഗരസഭയുടെ ആദരം
Wednesday, June 28, 2017 - 16:06

നഗരസഭയിലെ മികച്ച പ്ലസ് ടു റിസൾട്ടിനുള്ള മുക്കം സർവീസ് സഹകരണ ബാങ്ക് ഉപഹാരം ചേന്ദമംഗല്ലൂർ Hടട ന്                      

COMMUNITY QUOTA ADMISSION
Tuesday, June 27, 2017 - 17:48

കമ്മൂണിറ്റി ക്വാട്ട അറിയിപ്പ് :ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ജൂൺ 28 ന് (ബുധൻ)  രാവിലെ 10 മണിക്ക് നടക്കും . സയൻസ് റാങ്ക് നമ്പർ 110 വരെയും (wGPA : 9.37 ന് മുകളിൽ) കൊമേഴ്സ് റാങ്ക് നമ്പർ 256 വരെയും (WGPA 8 ന് മുകളിൽ ) ഹ്യൂമാനിറ്റീസ് റാങ്ക് നമ്പർ 251 വരെയും (WGPA : 7.5 മുകളിൽ) ഉള്ളവർ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ജല സംരക്ഷണ ക്യാമ്പ്.
Thursday, October 27, 2016 - 23:19

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ കൊക്കൂൺ നാച്ചുർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുക്കത്ത് നടന്ന ജല സംരക്ഷണ ക്യാമ്പ്.

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ആവേശകരമായി Dept wise ഫുട്ബോൾ മൽസരം
Thursday, October 27, 2016 - 23:00

മുക്കം സബ്ജില്ലയിൽ വർഷങ്ങളായി ഫുട്ബോളിൽ ആധിപത്യം തുടരുന്ന യുവ താരങ്ങളുടെ മിന്നും പ്രകടനത്തോടെ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ആവേശകരമായി Dept wise ഫുട്ബോൾ മൽസരം

Pages