News & Updates | CHSS
Our Vision

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennamangallur village. A village sans motorable roads,

Read More

News & Updates
അഥിതികൾക്കൊപ്പം
Saturday, July 7, 2018 - 21:42

സേവന വീഥിയിൽ മാതൃകാ പ്രവർത്തനം നടത്തുന്ന മിനി പഞ്ചാബിലെ അഞ്ച് യുവാക്കൾ എസ് കമ്പനി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുമായി സംവദിക്കുന്നു...

ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക്...
സ്കൂൾ ഓഡിറ്റോറിയം.

1976-1977 Batch reunion
Saturday, July 7, 2018 - 21:35
New Batalian NCC recruitment in chennamangallur hss (2018-19)
Friday, July 6, 2018 - 15:35

New Batalian NCC recruitment in chennamangallur hss (2018-19)

വരൾച്ച വന്നേക്കും കരുതിയിരിക്കുക
Monday, July 2, 2018 - 15:26

'വരൾച്ച വന്നേക്കും കരുതിയിരിക്കുക.' പദയാത്രയിൽ നിന്ന് ചില രംഗങ്ങൾ..
മണാശ്ശേരി അങ്ങാടിയിൽ നിന്ന് ആരംഭിച്ച പദയാത്ര വിവിധ സ്ഥലങ്ങളിൽ വെച്ച് നാട്ടുകാരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം ചേന്ദമംഗല്ലൂരിൽ വെച്ച് സമാപിപ്പിച്ചു.

Pages